Thursday, June 10, 2010

അപ്പോള്‍ ആഗസ്റ്റ്‌ 8 തൊടുപുഴ

www.pavapettavan.com

അപ്പോള്‍ പ്രിയപ്പെട്ടവരേ ആഗസ്റ്റ് 8 നു ഞായറാഴ്ച തൊടുപുഴ വെച്ചാണ് ഈ വര്‍ഷത്തെ നമ്മുടെ കൂടിച്ചേരല്‍ നടക്കുന്നത് ....മീറ്റിന്‍റെ സുഖകരമായ നടത്തിപ്പിന് വേണ്ടുന്ന പിന്തുണ ഹരീഷ് തൊടുപുഴ ഉറപ്പുനല്‍കിയ സാഹചര്യത്തില്‍ ഒരുക്കങ്ങള്‍ക്ക് തുടക്കമായി എന്ന് അറിയിക്കട്ടെ ...

തൊടുപുഴക്കടുത്ത് ഹരീഷിന്റെ വീടിനടുത്തുള്ള ‘ജ്യോതിസ്’ എന്ന ഹാളിലായിരിക്കും (2 കിമീ ഫ്രം തൊടുപുഴ ടൌണ്‍) ഈ സൌഹൃദ സമ്മേളനം നടത്തപ്പെടുക. ടൌണില്‍ നിന്നും ഈ ആഡിറ്റോറിയത്തിലെത്തിപ്പെടുവാനുള്ള സൌകര്യങ്ങള്‍ അറേഞ്ച് ചെയ്യുന്നതാണു. കൂടുതള്‍ വിശദാംശങ്ങള്‍ മീറ്റിനോടനുബന്ധിച്ചുള്ള ദിവസങ്ങളില്‍ അറിയിക്കുന്നതായിരിക്കും. തലേദിവസം എത്തിച്ചേരാനുദ്ദേശിക്കുന്നവര്‍ക്ക് റൂം ബുക്ക് ചെയ്യണമെങ്കില്‍ നേരത്തെ അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ടി മീറ്റില്‍ സംബന്ധിക്കുവാന്‍ ഉറപ്പു നല്‍കിയിയിരിക്കുന്നവരും, വരമ്പത്തു നില്‍ക്കുന്നവരും..:)
1. മനോരാജ്
2. ജയരാജ്
3. ജോ
4. സജി മാര്‍ക്കോസ് (ഹിമാലയച്ചായന്‍ !!)
5. ചാണക്യന്‍
6. അനില്‍ ബ്ലോഗ്
7. ലതികാ സുഭാഷ്
8. സതീഷ് പൊറാടത്ത്
9. ഹരീഷ് തൊടുപുഴ
10. പാവപ്പെട്ടവന്‍
11. പാവത്താന്‍
12. ശിവാ
13. സരിജ
14. കൂതറ ഹാഷിം
15. ഹൻല്ലലത്ത്
16. സുനിൽ കൃഷ്ണൻ
17. പ്രയാൺ
18. എഴുത്തുകാരി
19. കാന്താരിക്കുട്ടി
20. നന്ദകുമാർ
21. പൊങ്ങുമ്മൂടൻ
22. അപ്പൂട്ടൻ
23. മിക്കി മാത്യൂ
24. നാട്ടുകാരൻ
25. കൊട്ടോട്ടിക്കാരൻ
26. എൻ.ബി.സുരേഷ്
27. മുരളിക
28. ശങ്കെർ
29. നാസ്
30. ഡോക്ടർ
31. ലെക്ഷ്മി ലെച്ചു
32. യൂസുഫ്പാ
33. സോജന്‍
34. ഷെറീഫ്ഫ് കൊട്ടാരക്കര
35. നിരക്ഷരൻ (?)
36. ശ്രീ (?)
37. കുമാരൻ (?)
38. ജിക്കു (?)
39. ബോൺസ് (?)
40. ജയൻ ഏവൂർ (?)
41. വേദ വ്യാസൻ (?)
42. ചിത്രകാരൻ (?)
43. സന്ദീപ് സലിം (?)
44. നൌഷാദ് വടക്കേൽ (?)
45. ഷിജു (?)
46. ചാണ്ടിക്കുഞ്ഞ്
47. ധനേഷ്
48. തണല്‍(ഇസ്മായില്‍ കുറുമ്പടി) (?)
(ആരുടെയെങ്കിലും പേരു വിട്ടു പോയിട്ടുണ്ടെങ്കിൽ കമന്റായി അറിയിക്കുവാൻ അഭ്യർത്ഥിക്കുന്നു)

www.pavapettavan.com
Posted by പാവപ്പെട്ടവന്‍ at Sunday, May 16, 2010
Labels: സമ്മേളനം
32 comments:

ചാണ്ടിക്കുഞ്ഞ് 16 May, 2010 21:57

ആദ്യവെടി ഞാന്‍ തന്നെ വച്ചു....
ഹരീഷ് തൊടുപുഴ 16 May, 2010 22:05

track
krishnakumar513 16 May, 2010 22:08

ഞാനും ഉണ്ടാകും കേട്ടോ!!
ഹരീഷ് തൊടുപുഴ 16 May, 2010 23:58

http://picasaweb.google.co.in/lh/photo/cYyrykC8AdzEquiwRdOY-A?feat=directlink

മുകളിലുള്ള ലിങ്കിലൂടെ പോയാൽ പ്രസ്തുത മീറ്റ് നടത്താനുദ്ദേശിക്കുന്ന ആഡിറ്റോറിയം കാണാവുന്നതാണ്..
ബിലാത്തിപട്ടണം / BILATTHIPATTANAM. 17 May, 2010 00:05

ബ്രിട്ടൻ മല്ലുബ്ലോഗ്ഗേഴ്സിന്റെ പ്രതിനിധികളായി വിഷ്ണുവും,ചിലപ്പോൾ വേറെ മൂന്നുപേരും കൂടി ഉണ്ടാകും കേട്ടൊ..മാഷെ
ഹരീഷ് തൊടുപുഴ 17 May, 2010 00:17

@ ബിലാത്തി പട്ടണം..

മാഷേ; ആ ദിവസങ്ങൾ അടുക്കുമ്പോഴേക്കും കൺഫേം പറയാമല്ലോ അല്ലെ..
എത്രപേരുണ്ടാവുമെന്നു..
നജിം കൊച്ചുകലുങ്ക് 17 May, 2010 01:01

അപ്രതീക്ഷിത കാരണങ്ങളാല്‍ സെപ്തംബര്‍ ആദ്യവാരത്തിലേക്ക് യാത്ര നീട്ടിയതിനാല്‍ ഒരു ബ്ലോഗേഴ്സ് മീറ്റില്‍ പങ്കെടുക്കാനുള്ള മോഹം മുളയിലെ നുള്ളപ്പെടുമെന്ന് ആശങ്ക. ഓഗസ്റ്റ് 8 എന്നത് സെപ്തംബര്‍ 8 എന്നാക്കിയാല്‍ ലോകത്തിന് ഒന്നും സംഭവിക്കില്ലെങ്കില്‍ പിന്നെന്താ...?
ചാര്‍ളി[ Cha R Li ] 17 May, 2010 01:42

വരമ്പത്തു നില്‍ക്കുന്ന ഒരാള്‍ കൂടി ഉണ്ടേ..
"ഹി ഹി...താനാരാ എന്നോ..?"
കഴിഞ്ഞ തൊടുപുഴ മീറ്റിനു വന്നു ഫുഡടിച്ചു പോയ ഒരു അജ്ഞാതനെ ഓര്‍മ്മയില്ലേ..
ഇത്തവണ അതിനു പകരം ഞാന്‍ !!!
Anonymous 17 May, 2010 04:13

എന്റെ പേരു sure list ലോ? ഞാനെപ്പഴാ അതു പറഞ്ഞതു്, അല്ല ഇനി പറഞ്ഞോ?
Typist | എഴുത്തുകാരി 17 May, 2010 04:16

മുകളിലത്തെ അനോണി ഞാനാണേ. അതെന്താ അങ്ങനെ വന്നതു്, എന്റെ ഐഡിയില്‍ നിന്നു തന്നെയാണല്ലോ കമെന്റിട്ടതു്.
നിരക്ഷരന്‍ 17 May, 2010 04:58

ജൂലായ് 15 എങ്കിലും ആകാതെ എനിക്കൊന്നും ഉറപ്പിച്ച് പറയാനാവില്ല. നാട്ടിലുണ്ടെങ്കില്‍ വന്നിരിക്കും.
ജിക്കു|Jikku 17 May, 2010 07:03

ഹഹ ഇത് കൊള്ളാം ..വരമ്പത്ത് നില്‍ക്കുന്നവരും പാടത് നില്‍ക്കുന്നവരും..ഇഷ്ട്ടപെട്ടു ഈ സെറ്റ് -അപ്പ് .പിന്നെ എന്റെ കാര്യം കൈയ്യാല പുറത്തെ തേങ്ങ പോലയാണ് ,കോളജില്‍ അഡ്മിഷന്‍ കിട്ടുന്നത് അനുസരിച്ച് ഞാന്‍ വരാന്‍ ശ്രമിക്കാം ,കോളജിന്റെ സാമിപ്യം എങ്ങനെയിരിക്കും എന്ന് പറയാന്‍ പറ്റില്ല..അന്തിമ തീരുമാനം ഇത് വരെ ആയിട്ടില്ല..ക്ഷമിക്കണം..ഹരീഷ് മാഷിനോട് പറഞ്ഞപ്പോ അവസാനം എന്റെ കാര്യം അറിയിച്ചാല്‍ മതിയെന്ന് പറഞ്ഞു.ആനുകൂല്യം നല്‍കിയ ഹരീഷ് മാഷിനുനന്ദി .അപ്പൊ തീരുമാനം എടുക്കുമ്പോള്‍ അറിയിക്കാം ,
മീറ്റിനു എന്റെ ആശംസകള്‍ ,ഈറ്റിനും.
Manoraj 17 May, 2010 08:08

ഞാൻ പണ്ടേ റെഡി.. ഇനി അലക്കുലത്തൊന്നും വന്ന് പെടാതിരുന്നാൽ മതി..
രഘുനാഥന്‍ 17 May, 2010 21:15

മീറ്റാന്‍ എനിക്കും താത്പര്യമുണ്ട്...
എന്‍.ബി.സുരേഷ് 17 May, 2010 22:21

മീറ്റിന്റെ സമയം പറഞ്ഞില്ല. അന്നു വരണോ തലേന്നാള്‍ വരണോ എന്ന് തീരുമാണിക്കണ്ടേ
പുനലൂരില്‍ നിന്നും എത്താനുള്ളതാണെന്നോര്‍ക്കണം
വീ കെ 17 May, 2010 23:48

ഞാനിപ്പോൾ നാട്ടിലുണ്ടെങ്കിലും ആഗസ്റ്റ് വരെ കാണുമോന്ന് പറയാനാവില്ല..
ഉണ്ടായാൽ തീർച്ചയായും വന്നിരിക്കും...
»¦ മുഖ്‌താര്‍ ¦ udarampoyil ¦« 18 May, 2010 08:52

ആഗസ്റ്റിലാണെങ്കില്‍..
ഞാനുമുണ്ടാവും..

അറബിയോട് പറഞ്ഞിട്ടുണ്ട്..
മീറ്റിന്റെ കാര്യം..
പൊയ്ക്കോന്നും പറഞ്ഞിട്ടുണ്ട്..
മൂപ്പര്‍ വാക്കു പാലിച്ചാല്‍
ഒരു കസേര എനിക്കും..

അല്ല ഈ മീറ്റില്‍ ഏന്തൊക്കെയാ നടക്കാ..
അപ്പൂട്ടന്‍ 18 May, 2010 21:45

അല്ല മാഷേ, അവസാനം ഞാനും ഒരു ക്യാമറയൊക്കെ ഒപ്പിച്ചെടുത്തിട്ടുണ്ടേ...കഴിഞ്ഞ മീറ്റിൽ പല ലവന്മാരും ക്യാമറയും തൂക്കി ഗമയിൽ നടക്കുന്നതുകണ്ട്‌ ..... ഹൊ, എന്റെ ആരോഗ്യം (മറ്റുള്ളവരുടേം, പ്രത്യേകിച്ച്‌ ഹരീഷിന്റെ) കാരണം ക്യാമറകൾ രക്ഷപ്പെട്ടു.
ഇത്തവണ വന്ന് മൂന്നാല്‌ ഫോട്ടം പിടിക്കണംന്ന്ണ്ട്‌. ഈ ഹാളിന്റെ ചുറ്റുവട്ടത്തെങ്ങാനും പ്രകൃതിയും രമണിയും ഉണ്ടോ?

മുഖ്‌താർ,
ബോറടിക്കില്ല്യ, നിശ്ശം. പിന്നെ ആൾക്കാരെ പരിചയപ്പെട്ടുവരുമ്പോഴേയ്ക്കും തന്നെ "കോട്ടയം ഭാഗത്തേയ്ക്ക്‌ പോകേണ്ടവർ ഹാളിന്റെ തെക്കുവശത്തുള്ള വാഹനത്തിൽ ചാടിക്കയറി സീറ്റ്‌ ഒപ്പിച്ചെടുക്കേണ്ടതാണ്‌" എന്ന അറിയിപ്പ്‌ വന്നുകഴിഞ്ഞിരിക്കും.
തെച്ചിക്കോടന്‍ 19 May, 2010 00:33

ആ സമയത്ത് നാട്ടില്‍ വരാന്‍ നോക്കുന്നുണ്ട്, ശരിയായാല്‍ ഞാനും ഉണ്ടാവും!
പാവപ്പെട്ടവന്‍ 19 May, 2010 09:08

തൊടുപുഴ ബ്ലോഗ്ഗ് മീറ്റിന്‍റെ ദിവസങ്ങള്‍ അടുത്ത് തുടങ്ങുന്നു പങ്കെടുക്കും എന്ന് പറഞ്ഞവരുടെ കണക്കു ഇവിടെയും വന്നില്ല
ഒഴാക്കന്‍. 19 May, 2010 10:11

ഒഴാക്കന്‍ ആ വരമ്പത്ത് കാരുടെ ക്കൂടയുണ്ടേ
കൊച്ചുതെമ്മാടി 23 May, 2010 00:59

ഞാനും വരും..... കൂടെ കൂട്ടൂലേ?
Vellayani Vijayan/വെള്ളായണിവിജയന്‍ 23 May, 2010 17:40

ഞാനുമുണ്ടേ....ഹാജര്‍ വച്ചിരിക്കുന്നു.
വെള്ളായണി വിജയന്‍
suraj::സൂരജ് 26 May, 2010 12:25

വരാന്‍ ആഗ്രഹമുണ്ട്. വരാന്‍ ശ്രമിക്കും. മുന്‍‌കൂര്‍ ആശംസകള്‍ !
പ്രവീണ്‍ വട്ടപ്പറമ്പത്ത് 01 June, 2010 08:03

ഞാനും
കിഴക്കന്‍ 03 June, 2010 19:19

ഞാനും കൂടി ശ്രമിക്കട്ടെ...
നിരക്ഷരന്‍ 03 June, 2010 19:24

പാവപ്പെട്ടവന്‍ - ഞാന്‍ പങ്കെടുക്കാനുള്ള സാദ്ധ്യതകള്‍ മങ്ങി. കഴിണ മാസം 24ന് നാട്ടിലെത്തേണ്ട ഞാന്‍ ഈ മാസം 5ന് രാവിലെയേ എത്തുന്നുള്ളൂ. അത് എന്റെ അടുത്ത ലീവിനേയും ബാധിക്കും. 11 ദിവസം വൈകിയേ അടുത്ത പ്രാവശ്യം നാട്ടിലെത്തൂ. എന്നുവെച്ചാല്‍ ജൂലായ് അവസാനം എത്തേണ്ടിയിരുന്ന ഞാന്‍ ആഗസ്റ്റ് 12 ആകാത്തെ എത്തില്ല. ഇനി വല്ല മഹാത്ഭുതവും നടന്നാലല്ലാതെ മീറ്റില്‍ പങ്കെടുക്കാന്‍ എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല :(
K M Dileep 04 June, 2010 21:17

വരമ്പത്ത് ഞാനുമുണ്ടേ....
DK Muvattupuzha 04 June, 2010 21:19

വരമ്പത്ത് ഞാനുമുണ്ടേ....
ഒറ്റവരി രാമന്‍ 05 June, 2010 07:40

May i come in- alla Vannootte!?
സാബിറ സിദീഖ്‌ 07 June, 2010 16:30

njanilla karanam tikettinipo nalla kashaney
അഭിജിത്ത് മടിക്കുന്ന് 07 June, 2010 22:55

ഞാന്‍ കൈയ്യാലയിലാ...
മാക്സിമം ശ്രമിക്കാം..