Thursday, June 10, 2010

ആഗസ്റ്റ്‌ 8 തൊടുപുഴ

പലരും പലപ്പോഴായി പറയുന്നു മീറ്റിനു മാത്രമായി ഒരു ബ്ലോഗ്‌...അത് ഇവിടെ സാക്ഷാത്കരിക്കുന്നു.. ഇനി ചര്‍ച്ചകള്‍ ഇവിടെ ആക്കാം... എല്ലാ ബൂലോകരും അംഗങ്ങളാകൂ ....ഈ തൊടുപുഴ മീറ്റ് വന്‍ വിജയമാക്കൂ...